കോഴിക്കോട് സെമിനാര്‍
മലായാളഭാഷയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികപരിണാമത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബേധവത്കരിക്കുന്നതിനായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും ഗുരുവായൂരപ്പന്‍ കോളേജിലും ആഗസ്ത് 14 ന് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.
വിശദവിവരങ്ങള്‍ ഇവിടെ.